Kerala Desk

'പ്രിയപ്പെട്ട ദൈവജനമേ... മാപ്പ്'; ക്രിസ്തുമസിനോട് അനുബന്ധിച്ച് വൈദികന്റെ വൈകാരികമായ കുറിപ്പ്

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് ബസിലിക്കയില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ മാപ്പ് ചോദിച്ചുകൊണ്ടുള്ള വൈദികന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു. സൊസൈറ്റി ഓഫ് ഡിവൈന്‍ വൊക്കേഷന്‍ സമൂഹാംഗമായ ...

Read More