• Fri Feb 28 2025

India Desk

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തും

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ചർച്ച ന​ട​ത്തും. വീ​ഡി​യോ കോ​ണ്‍ഫ​റ​ന്‍​സി​ലൂ​ടെ ന​ട​ക്കു​ന്ന ച​ര്‍​ച്ച​യി​ല്‍ കേ​ര​ളം, പ​ശ്ചി​മ ബം​ഗാ​ള്‍, മ​ഹാ...

Read More

പെട്രോള്‍, ഡീസല്‍ വിലകളില്‍ വർദ്ധനവ്

ഡീസല്‍ വിലകളില്‍ വര്‍ദ്ധന. പെട്രോളിന് ഏഴ് പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ പെട്രോള്‍ 46 പൈസയും ഡീസല്‍ 80 പൈസയും ലി‌റ്ററിന് വര്‍ദ്ധനവുണ്ടായി. രണ്ട് മാസത്തോളം വില വ...

Read More

കേരള സർക്കാരിന്റെ നീക്കങ്ങൾ അത്ഭുതപ്പെടുത്തുന്നു:പി ചിദംബരം 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പോലീസ് നിയമ ഭേദഗതിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. 'സാമൂഹിക മാധ്യമങ്ങളില്‍ 'കുറ്റകകരമായ' പോസ്റ്റ് പങ്കുവെച്ച...

Read More