Gulf Desk

ശാരീരിക പരിമിതികളെ അതിജീവിച്ച് എബിലിറ്റി ഫൗണ്ടേഷൻ കലാകാരികൾ ദുബായിലെത്തുന്നു

ദുബൈ:ശാരീരിക പരിമിതികളെ അതിജീവിച്ച് കലാ പ്രകടനം നടത്താൻ മലപ്പുറം പുളിക്കലിലെ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡിലെ കലാകാരികൾ ദുബായിലേക്ക് എത്തുന്നു. 2024 മാർച്ച് 2 തിയ്യതി ഞായറാഴ്ച ദുബായ് വിമൻസ് അ...

Read More