India Desk

കൈയൊപ്പിട്ട ഖത്തര്‍ ലോകകപ്പ് ജഴ്‌സി: മോഡിക്ക് മെസിയുടെ പിറന്നാള്‍ സമ്മാനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജന്മദിന സമ്മാനമായി ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീന ജഴ്‌സി കൈയൊപ്പിട്ടയച്ച് ഇതിഹാസ താരം ലയണല്‍ മെസി. നാളെയാണ് (സെപ്റ്റംബര്‍ 17) മോഡിയുടെ 75-ാം ജന്മദിനം. ...

Read More