Kerala Desk

മാസപ്പടികേസില്‍ വീണാ വിജയന് ഇ.ഡി ഉടന്‍ നോട്ടീസ് നല്‍കും; നീക്കം സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ വെള്ളി...

Read More

'മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത് ': കെ. കെ ഷൈലജ

വടകര: മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ഷൈലജ. മുഖം വെട്ടിയൊട്ടിച്ചുളള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് വാർത്താ സമ്മേളനത്തിൽ പറ...

Read More

ഹന്റാവൈറസ്: ഇന്ത്യയില്‍ ആരോഗ്യ ഭീഷണിയില്ലെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: വിദേശ വിനോദസഞ്ചാര കപ്പലില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് ഹന്റാവൈറസ് സ്ഥിരീകരിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്നും ഇന്ത്യയില്‍ നിലവില്‍ പൊതുജനാരോഗ്യ ഭീഷണിയില്ലെന്നും വ്യക്തമാക്കി ഐസിഎംആര്‍. Read More