Kerala Desk

ചോദ്യത്തിന് പകരം ഉത്തരം: കേരള യൂണിവേഴ്‌സിറ്റി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: പുനപരീക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ഥിക്ക് ചോദ്യക്കടലാസിന് പകരം ഉത്തരസൂചിക നല്‍കിയ കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി. കോവിഡ് ബാധിച്ച് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന നാലാം സെമസ്റ്റര്‍ ബി.എസ...

Read More