Kerala Desk

ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നു: നിര്‍മാണ മേഖല അടക്കം നിശ്ചലമാകും; അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ലഭ്യത കുറഞ്ഞതോടെ ഹോട്ടലുകളും തട്ടുകടകളും കൂട്ടത്തോടെ അടച്ചുപൂട്ടലിന്റെ വക്കില്‍. ഇത് അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന് കാരണമായിരിക്കുകയാണ്. Read More