All Sections
മുംബൈ: വാടക കുടിശികയെ തുടര്‍ന്ന് മുംബൈയില കേരളാ ഹൗസിന് ജപ്തി ഭീഷണി. കേരള ഹൗസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡി ക്രാഫ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷനെതിരായ കേസിലാണ് കോടതി നടപടി. ...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിച്ചു. യൂണിറ്റിന് ഒമ്പത് പൈസയാണ് കൂടിയത്. ഇന്ന് മുതൽ മേയ് 31 വരെ നാല് മാസത്തേക്കാണ് നിരക്ക് വർധനവ്. <...
തിരുവനന്തപുരം: ഐ.എ.എസ് ഓഫീസര്‍മാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും ഇനി വിമാന യാത്രയ്ക്ക് അനുമതി വേണ്ട. സംസ്ഥാനത്തിനകത്ത് വിമാന യാത്രയ്ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന നിയന്ത്രണം സര്‍ക്കാര്‍ ഒഴിവാക്കി....