Gulf Desk

ദേശീയ ദിനം, ആഘോഷങ്ങള്‍ ഇവിടെയെല്ലാം

ദുബായ്: ദേശീയ ദിനത്തില്‍ വിപുലമായ ആഘോഷങ്ങളൊരുക്കി യുഎഇയിലെ ഏഴ് എമിറേറ്റുകളും. അ​ബൂ​ദ​ബി​യി​ൽ അ​ൽ മർയാദ് ദ്വീപില്‍ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഒ​മ്പ​തി​ന്​ വെ​ടി​ക്കെ​ട്ടു​ക​ൾ സ​ജ്ജീ​...

Read More

റാഷിദ് റോവർ വിക്ഷേപണം മാറ്റി

ദുബായ്: യുഎഇയുടെ ചരിത്ര ചാന്ദ്രദൗത്യം റാഷിദ് റോവറിന്‍റെ വിക്ഷേപണം മാറ്റി. ഇന്ന് ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന വിക്ഷേപണമാണ് ഡിസംബർ ഒന്നിലേക്ക് മാറ്റിയത്. ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്​​പേ​സ്​ സെ...

Read More

ദുബായ് ബൈബിൾ കൺവെൻഷൻ -2022

ദുബായ്: ദുബായ് കരിസ്മാറ്റിക് പ്രാർത്ഥനാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബൈബിൾ കൺവെൻഷൻ നവംബർ 30,ഡിസംബർ 1,2,3,4 തീയതികളിൽ ദുബായ് സെന്റ് മേരീസ് ദേവാലയത്തിൽ വച്ച്നടക്കും.. പ്രശസ്ത ധ്യാന ഗുരുവും യു കെ ഡി...

Read More