India Desk

വീട്ടില്‍ അറ്റകുറ്റപ്പണി; അമേഠിയില്‍ രാഹുല്‍ സ്ഥാനാര്‍ഥി ആയേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അമേഠിയിലും മത്സരിച്ചേക്കുമെന്ന് സൂചന. ഗൗരീഗഞ്ചിലെ രാഹുലിന്റെ വസതിയുടെ നവീകരണ പ്രവര്‍ത്തനങ്ങളും ശുചീകരണവും ഊര്‍ജ്ജിതമാക്കിയതോടെ ഇത്തരമൊരു സൂചന പുറത്തുവന്ന...

Read More