International Desk

മതാന്തര സംവാദങ്ങൾ വേണം; തീവ്രവാദം എതിർക്കപ്പെടണം : ഇന്തോനേഷ്യയിലെ ആദ്യ പ്രസം​ഗത്തിൽ മാർപാപ്പ

ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ഫ്രാന്‍സിസ് മാർപാപ്പ നടത്തുന്ന അപ്പസ്തോലിക സന്ദര്‍ശനം തുടരുന്നു. ജക്കാർത്തയിലെ ഇസ്താന നെഗാര പ്രസിഡൻഷ്യൽ കൊട്ടാരത്...

Read More