India Desk

വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടിന് പഴുതുണ്ടെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ്; പ്രതികരണവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമാണെന്നും കടലാസ് ബാലറ്റിലേക്ക് തിരിച്ചു പോകണമെന്നും അമേരിക്കന്‍ ഇന്റലിജന്‍സ്. യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ...

Read More