Kerala Desk

മണിക്കൂറുകൾ കൊണ്ട് ഇസ്രയേലിലെത്തി; 80 ദിവസം വേണ്ടിവന്നു പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ ചുണ്ടനക്കാൻ; കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

കൊച്ചി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം വെടിയാൻ 80 ദിവസമെടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു....

Read More

മുഖ്യമന്ത്രിയ്ക്ക് ഇന്ന് നിര്‍ണായകം; ദുരിതാശ്വാസ നിധി വക മാറ്റിയ പരാതിയില്‍ ലോകായുക്ത വിധി ഇന്ന്

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ ഹര്‍ജിയില്‍ ലോകായുക്ത ഇന്ന് വിധി പറയും. ലോകായുക്ത ഫുള്‍ബെഞ്ച് ഇന്ന് രണ്ടരയോടെയാണ് വിധി പ്രസ്താവിക്കുക. മുഖ്യമന്ത്രി പിണറായി വിജയന് ഇന്നത്തെ വിധി ...

Read More

കല്‍ദായ സഭയ്‌ക്കെതിരേ നീക്കവുമായി ഇറാഖ് പ്രസിഡന്റ്; പാത്രിയര്‍ക്കീസിന്റെ അംഗീകാരം റദ്ദാക്കി ഉത്തരവിറക്കി

ബാഗ്ദാദ്: ഇറാഖിലെ കല്‍ദായ സഭയുടെ തലവനായി പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ ലൂയിസ് സാക്കോയെ അംഗീകരിച്ച ഉത്തരവ് പിന്‍വലിച്ച് ഇറാഖ് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് റഷീദ്. ഇതേതുടര്‍ന്ന് ബാഗ്ദാദിലെ തന്റെ ആസ്ഥാനം...

Read More