Kerala Desk

'കേരളത്തോടുളള സ്നേഹം ആജീവനാന്തം ഹൃദയത്തില്‍ സൂക്ഷിക്കും'; മലയാളത്തില്‍ യാത്ര പറഞ്ഞ് ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തോടുളള സ്നേഹം ആജീവനാന്ത കാലം ഹൃദയത്തില്‍ സൂക്ഷിക്കുമെന്ന് സ്ഥാനമൊഴിഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ഇല്ലാതെയാണല്ലോ മടക്കമെന്ന ച...

Read More