Kerala Desk

വാഹനങ്ങളില്‍ വ്യാജ ഇന്ധനം: പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പും പൊലീസും

കോഴിക്കോട്: വാഹനങ്ങളില്‍ വ്യാജ ഇന്ധനം ഉപയോഗിക്കുന്നതിനെതിരെ പരിശോധന ശക്തമാക്കി പൊലീസ്. പരാതി ഉയര്‍ന്ന കോഴിക്കോട് വടകരയില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പും പൊലീസും. വാഹനങ്ങള...

Read More

യു.ഡി.എഫ് ജില്ല സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

തി​രു​വ​ന​ന്ത​പു​രം: യു.​ഡി.​എ​ഫ്​ ജി​ല്ല സ​മ്മേ​ള​ന​ങ്ങ​ള്‍ക്ക് ഇന്ന് തുടക്കം. കാസര്‍ഗോഡാണ് സമ്മേളനത്തിന് ആരംഭം കുറിക്കുന്നത്. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, കെ.​പി.​സി.​സി പ്ര​സി​...

Read More

അതിതീവ്ര മഴ; എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് റെഡ് അല...

Read More