All Sections
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ രണ്ടു ദിവസം മുന്‍പ് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അനാച്ഛാദനം ചെയ്ത മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിക്കാന്‍ ശ്രമം. മെല്‍ബണ്‍ സൗത്തിലെ റോവില്ലെയിലെ ഓസ്ട്രേ...
ഖാര്‍ട്ടോം: കഴിഞ്ഞ മാസം അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ സുഡാനിലെ സൈനിക സര്‍ക്കാരിനെതിരെ തെരുവില്‍ പ്രതിഷധം നടത്തുന്ന വിമത പോരാളികളികള്‍ക്ക് നേരെ വെടിവയ്പ്പ്.അഞ്ച് പേരെ സുരക്ഷാ സേന വധിച്ചതാ...
ബീജിങ്: വീണ്ടും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ചൈനയുടെ തലസ്ഥാനമായ ബീജിങ്ങില്‍ അതീവ ജാഗ്രത. ബീജിങ്ങിലെ ഷവോയാങ്, ഹെയ്ദിയാന്‍ മേഖലകളില്‍ ചുരുങ്ങിയത് ആറ് പേര്‍ക്ക് പുതിയ രോഗബാധ കണ്ട...