Kerala Desk

തിരുവനന്തപുരത്ത് വീണ്ടും നടുറോഡിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം. വഞ്ചിയൂർ മൂലവിളാകം ജങ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്.  Read More