Kerala Desk

സ്ത്രീധനം ചോദിച്ചാല്‍ താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്കാവണം; മിശ്രവിവാഹം തടയാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ നടക്കില്ല: മുഖ്യമന്ത്രി

തൃശൂര്‍: സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂ എന്ന് പറയുന്ന ആളോട് താന്‍ പോടോ എന്ന് പറയാനുള്ള കരുത്ത് പെണ്‍കുട്ടികള്‍ക്കുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് നമ്മുടെ സമൂഹത്തിന്റെ പൊതുബോധമായ...

Read More

ഉപതിരഞ്ഞെടുപ്പിന് സജ്ജമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍; ഒരു മാസം മുന്‍പേ കമ്മിഷന് നല്‍കിയ കത്ത് പുറത്ത്

തിരുവനന്തപുരം: ചവറ, കുട്ടനാട് മണ്ഡലങ്ങളില്‍ നടത്തുന്ന ഉപതിരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്ത് പുറത്ത്. ആഗസ്റ്റ് 21നാണ് ചീഫ് സെക്രട്ടറി കത...

Read More

"ഹോ​മി​യോ​പ്പ​തി' പ​രാ​മ​ര്‍​ശം തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടു; വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഹോ​മി​യോ​പ്പ​തി​യി​ല്‍ കോ​വി​ഡി​ന് മ​രു​ന്നു​ണ്ടെ​ന്നോ പ്ര​തി​രോ​ധി​ക്കു​മെ​ന്നോ താ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നു...

Read More