Kerala Desk

മാസപ്പടി കേസ്: എക്‌സാലോജിക്കുമായുള്ള ഇടപാടിന്റെ പൂര്‍ണ രേഖകള്‍ സിഎംആര്‍എല്‍ നല്‍കുന്നില്ലെന്ന് ഇ.ഡി

കൊച്ചി: മാസപ്പടി കേസില്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിന്റെ പൂര്‍ണ രേഖകള്‍ സിഎംആര്‍എല്‍ (കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) കൈമാറുന്നില്ലെന്ന് ഇഡി. കരാര്‍ രേഖകളടക്കം ...

Read More