Kerala Desk

20 അടി താഴ്ച്ചയുള്ള കിണറ്റില്‍ മുങ്ങിത്താഴ്ന്നു; പൈപ്പിലൂടെ ഊര്‍ന്നിറങ്ങി കുഞ്ഞനുജനെ നെഞ്ചോട് ചേര്‍ത്ത് എട്ടുവയസുകാരി

ആലപ്പുഴ: ഇരുപത് അടിയിലേറെ താഴ്ച്ചയുള്ള കിണറ്റില്‍ മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരനായ കുഞ്ഞനിയനെ സാഹസികമായി പൊക്കിയെടുത്ത് എട്ടുവയസുകാരി ദിയ. മാവേലിക്കര മാങ്കാംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന സനല്‍-...

Read More