Kerala Desk

കിഫ്ബി മസാലബോണ്ട് ഇടപാട് : മുഖ്യമന്ത്രിക്ക് ഇഡിയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ഫെമ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ

തിരുവനന്തപുരം : കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. ശനിയാഴ്ചയാണ് നോട്ടിസ് നൽകിയത്. മുൻ ധനമന്ത്രി ടി.എം തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക...

Read More