India Desk

ഓര്‍ഗനൈസറില്‍ ക്രൈസ്തവ വിരുദ്ധ ലേഖനം: അഭിഭാഷകയെ ജഡ്ജിയായി നിയമിക്കുന്നതിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജി ആയി വിക്ടോറിയ ഗൗരി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ നിയമന ശുപാര്‍ശ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എ...

Read More