Kerala Desk

ഞായര്‍ പ്രവൃത്തി ദിനമാക്കുന്നതിനെതിരെ സിറോ മലബാര്‍ സഭ; ചങ്ങനാശേരി അതിരൂപതാ വൈദിക സമിതി പ്രമേയം പാസാക്കി

കൊച്ചി: ഞായര്‍ പ്രവൃത്തി ദിനമാക്കുന്നതിനെതിരെ സിറോ മലബാര്‍ സഭ. ഫയല്‍ തീര്‍പ്പാക്കാന്‍ എന്ന പേരില്‍ ചില വകുപ്പുകള്‍ ആവര്‍ത്തിച്ച് ഉത്തരവിറക്കുകയാണ്. ഇത് പുനപരിശോധിക്കണം എന്ന് സിറോ മലബാര്‍ സഭ ആവശ്യപ...

Read More