Gulf Desk

യുഎഇ രാഷ്ട്രപതി ഖത്തറിലെത്തി

ദോഹ: യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തി. ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിന്...

Read More