Kerala Desk

കടുവയുടെ ആക്രമണം: കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; കടുവയെ പിടികൂടാന്‍ വനംവകുപ്പ്

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച പ്രജീഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. സംസ്...

Read More

സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷം; മദ്യവിൽപനക്കായി അനുമതി തേടി സപ്ലൈകോ

തി​രു​വ​ന​ന്ത​പു​രം: രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ മ​ദ്യ​വി​ൽ​പ​ന​ക്കൊ​രു​ങ്ങി സ​പ്ലൈ​കോ. ഇ​തി​നാ​യി സ​ർ​ക്കാ​റി​ന്‍റെ അ​നു​മ​തി തേ​ടി സ​പ്ലൈ​കോ സി.​എം.​ഡി ശ്രീ​...

Read More

'ഒന്ന് നടക്കാനിറങ്ങിയതാ'; ബഹിരാകാശ നടത്തത്തിനിടെ കൈവിട്ടുപോയ 'ടൂള്‍ ബോക്‌സ്' ഭൂമിയെ ചുറ്റുന്നു

കാലിഫോര്‍ണിയ: ബഹിരാകാശത്ത് ഒന്ന് നടക്കാനിറങ്ങിയതായിരുന്നു ജാസ്മിന്‍ മോഗ്‌ബെലിയും ലാറല്‍ ഓഹാരയും. അതിനിടെയാണ് കയ്യിലുണ്ടായിരുന്ന ടൂള്‍ ബോക്‌സ് അബദ്ധത്തില്‍ പിടിവിട്ടു പോകുന്നത്. ഇപ്പോഴിതാ കൃത്രിമ ഉപ...

Read More