Kerala Desk

ഐഎസ്ആര്‍ഒ ഗൂഡാലോചനക്കേസ്; സിബിഐ സംഘം വിദേശത്തേക്ക്

കൊച്ചി: ഐഎസ്ആര്‍ഒ ഗൂഢാലോചനക്കേസില്‍ സിബിഐ സംഘം വിദേശത്തേക്ക്. പ്രധാന സാക്ഷികളായ മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും മൊഴിയെടുക്കാന്‍ അന്വേഷണ സംഘം മാലിയിലേക്കും ശ്രീലങ്കയിലേക്കുമാണ് പോകുന്നത്. <...

Read More

സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ: വ്യാഴാഴ്ച യോഗം ചേരും; ഈ വര്‍ഷം 6.83 ലക്ഷം നവാഗതര്‍

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ന​വം​ബ​ര്‍ ഒ​ന്നി​ന്​ സ്കൂളുകള്‍ തു​റ​ക്കു​ന്ന​തുമായി ബന്ധപ്പെട്ടുള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ വ്യാഴാഴ്​​ച യോ​ഗം ചേ​രും.വി​ദ്യാ​ഭ്യാ​സ-ആ​രോ​ഗ്യ വ​കു​പ്പു​ക​ളു...

Read More

സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ചുനല്‍കണം: സത്യവാങ്മൂലം നടപ്പിലാക്കി കാലിക്കറ്റ് സര്‍വ്വകലാശാല

കോഴിക്കോട്: സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ചുനല്‍കണമെന്ന സത്യവാങ്മൂലം നടപ്പിലാക്കി കാലിക്കറ്റ് സര്‍വ്വകലാശാല. സ്ത്രീധന മരണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്ത്രീധ...

Read More