India Desk

ബംഗാള്‍ ഉള്‍ക്കടലില്‍ ഗുലാബ് ചുഴലിക്കാറ്റ്; ഞായറാഴ്ച കരതൊടും; കേരളത്തിലും ജാഗ്രത

ന്യൂഡൽഹി: വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡിഷ തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്. അതിതീവ്ര ന്യൂനമർദ്ദം മധ്യ വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വിവിധ മേഖല...

Read More