Kerala Desk

'സംഘടിത ആക്രമണം': ക്രൈസ്തവർക്കെതിരായുള്ള ഗൂഢനീക്കങ്ങൾക്കെ​​തി​​രേ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി

കോട്ടയം: ക്രൈ​​സ്ത​​വ​​ സ​​മൂ​​ഹ​​ത്തി​​നെതിരാ​​യ ഗൂ​ഢ​​നീ​​ക്ക​​ങ്ങ​​ൾ​​ക്കെ​​തി​​രേ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ ഐ​​ക്യ​​ദാ​​ർ​​ഢ്യ റാ​​ലി സം​​ഘ​​ടി​​പ്പിച്ചു​​. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത ...

Read More

അമ്പൂരി രാഖി വധക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം; നാലര ലക്ഷം വീതം പിഴയും

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. അമ്പൂരി തട്ടാന്‍മുക്ക് സ്വദേശികളായ അഖില്‍, സഹോദരന്‍ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന...

Read More

മത്സര പരീക്ഷകളല്ല വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടത്; നീറ്റിനെതിരേ നിയമ നിര്‍മാണവുമായി എം.കെ സ്റ്റാലിന്‍

ചെന്നൈ: നീറ്റ് പരീക്ഷ ഒഴിവാക്കാന്‍ നിയമ നിര്‍മാണവുമായി തമിഴ്‌നാട്. നീറ്റ് ഒഴിവാക്കുന്നതിനുള്ള ബില്ല് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മത്സര പരീക്ഷകളല്ല, വിദ്യാഭ്യാസത്തിന്റെ...

Read More