Kerala Desk

യുജിസി ചട്ടം ലംഘിച്ച് നിയമനം നേടിയ വൈസ് ചാന്‍സിലര്‍മാരുടെ ഹിയറിങ് 24 ന്

തിരുവനന്തപുരം: യുജിസി ചട്ടം ലംഘിച്ച് നിയമനം നേടിയ കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍, ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിസിമാരുടെ ഹിയറിങ് ഈ മാസം 24 ന് ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തും. 

ന്യൂനപക്ഷ ക്ഷേമത്തിന് ബജറ്റില്‍ വകയിരുത്തിയത് 76.01 കോടി; ചിലവഴിച്ചത് 10.79 കോടി മാത്രം

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമത്തിന് ബജറ്റില്‍ വകയിരുത്തിയ 76.01 കോടി രൂപയില്‍ ചെലവഴിച്ചത് 10.79 കോടിയെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ നിയമസഭയെ അറിയിച്ചു. ആകെ വകയിരുത്തിയ തുകയുടെ ഏതാണ്ട് 14.2 ശതമാനം ...

Read More

ഭാരത സഭയ്ക്ക് അഭിമാന നിമിഷം: കേള്‍വി-സംസാര പരിമിതിയുള്ള ഇന്ത്യയിലെ ആദ്യ വൈദികനായി ഫാ. ജോസഫ് തേര്‍മഠം അഭിഷിക്തനായി

തൃശൂര്‍: കേള്‍വി-സംസാര പരിമിതിയുള്ള ഇന്ത്യയിലെ ആദ്യ വൈദികനായി ഫാ. ജോസഫ് തേര്‍മഠം അഭിഷിക്തനായി. ഇന്നലെ തൃശൂര്‍ വ്യാകുലമാതാവിന്റെ ബസിലിക്കയില്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മ...

Read More