Kerala Desk

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിലിന്റെ പിതാവ് ചാക്കോ കവിയിൽ അന്തരിച്ചു

കണ്ണൂർ : കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിലിന്റെ പിതാവ് ചന്ദനക്കാംപാറ കവിയിൽ ചാക്കോ (88) നിര്യാതനായി. ഏപ്രിൽ 22 ബുധനാഴ്ച കരുവഞ്ചാൽ സെന്റ് ജോസഫ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ...

Read More

പൊലീസിന്റെ വീഴ്ചകള്‍ സമ്മതിച്ച് കോടിയേരി; ആഭ്യന്തര വകുപ്പില്‍ പാര്‍ട്ടി ഇടപെടും

കുമളി: പൊലീസിന്റെ വീഴ്ച സമ്മതിച്ച് കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തര വകുപ്പില്‍ പാര്‍ട്ടി ഇടപെടും. സി.പി.എം ഇടുക്കി ജില്ല സമ്മേളനത്തില്‍ പൊലീസ് വിഷയത്തില്‍ മുഖ്യമന്ത്രിയുമായി പാര്‍ട്ടി ചര്‍ച്ച നടത്തി ...

Read More

ഒമിക്രോണ്‍ വ്യാപനം: ചടങ്ങില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനം; കൂടുതല്‍ നിയന്ത്രണം തല്‍ക്കാലമില്ല

തിരുവനന്തപുരം: കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദം ഭീഷണിയാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ...

Read More