All Sections
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഗള്‍ഫില്‍ താമസിക്കുന്ന ഒരു നടി ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇവരോട് എത്രയും പെട്ടെന്ന് നാട്ടി...
കൊച്ചി: സില്‍വര്‍ ലൈന്റെ സാമൂഹികാഘാത പഠനം താല്കാലികമായി നിര്‍ത്തിവച്ചു. എറണാകുളം, ആലപുഴ, പത്തനംതിട്ട ജില്ലകളില്‍ പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിന്റേതാണ് തീരുമാനം. ഇക്കാര്യം റവന്യ...
തിരുവനന്തപുരം: കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണമാണ് കോവിഡ് മൂലം ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള എട്ട...