International Desk

'ബന്ദികളല്ല, ഹീറോസ്'; ഗാസയിൽ നിന്ന് മോചിതരായ 17 പേരെ സ്വീകരിച്ച് ട്രംപ്

വാഷിങ്ടൺ: ഗാസയിൽ നിന്ന് മോചിതരായ 17 പേരെയും അവരുടെ കുടുംബാംഗങ്ങളെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരിച്ചു. മോചിതരായവരെ അദേഹം ‘ഹീറോസ്’ എന്നാണ് വിശേഷിപ്പിച്ചത്. ട്രംപുമായും മുതിർന...

Read More