International Desk

ഗാസയില്‍ ബന്ദി മോചനം ആരംഭിച്ചു: റെഡ് ക്രോസ് കമ്മിറ്റിക്ക് ഏഴ് പേരെ കൈമാറി ഹമാസ്; ജീവനോടെയുള്ള 20 ബന്ദികളുടെ പേര് വിവരങ്ങളും കൈമാറി

ടെല്‍ അവീവ്: ഗാസയില്‍ ബന്ദി മോചനം ആരംഭിച്ചു. ആദ്യ ഘട്ടമായി ഏഴ് ഇസ്രയേലി ബന്ദികളെ റെഡ് ക്രോസ് കമ്മിറ്റിക്ക് (ഐസിആര്‍സി) ഹമാസ് കൈമാറി. ഇന്ന് മോചിപ്പിക്കുന്ന ജീവനോടെയുള്ള 20 ബന്ദികളുടെ പേര് വിവരങ്ങളു...

Read More