• Fri Jan 24 2025

Kerala Desk

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; സെക്രട്ടേറിയറ്റ് വളയല്‍ സമരം ജനുവരിയിൽ

തി​രു​വ​ന​ന്ത​പു​രം: ബഫർസോൺ വിഷയത്തിൽ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. വി​ഷ​യ​ത്തി​ൽ സർക്കാർ കാട്ടുന്ന അലംഭാവം ഉപേക്ഷിച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്...

Read More

ബഫര്‍സോണില്‍ കൃഷി റവന്യൂ വകുപ്പുകള്‍ ഒളിച്ചുകളിക്കുന്നു: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: ബഫര്‍സോണ്‍ പരിസ്ഥിതിലോല വിഷയത്തില്‍ സംസ്ഥാന വനംവകുപ്പിന്റെ സുപ്രീം കോടതി വിധിയുടെ മറവിലുള്ള ജനവിരുദ്ധ നീക്കങ്ങള്‍ക്ക് മൗനസമ്മതമേകി കൃഷി റവന്യൂ വകുപ്പുകള്‍ ഒളിച്ചുകളിക്കുകയാണെന്നും വനംവകുപ്...

Read More

വേണ്ടെന്ന് നിതി ആയോഗ്; വേണമെന്ന് മന്ത്രാലയം; റബര്‍ ബോര്‍ഡിന്റെ ഭാവി തുലാസില്‍

കോട്ടയം: നിതി ആയോഗും കേന്ദ്ര വാണിജ്യ മന്ത്രാലയവും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതോടെ റബ്ബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം തുലാസില്‍. ബോര്‍ഡ് അനിവാര്യമല്ലെന്നും പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും നിതി...

Read More