Kerala Desk

'ഡിസി ബുക്സ് മാപ്പ് പറയണം'; ആത്മകഥ വിവാദത്തില്‍ വക്കീല്‍ നോട്ടീസ് അയച്ച് ഇ.പി ജയരാജന്‍

തിരുവന്തപുരം: ആത്മകഥ വിവാദത്തില്‍ ഡിസി ബുക്സിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഇ.പി ജയരാജന്‍. ഡിസി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗം പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും അത് പരസ്യപ്പെടുത്തണമെന്നു...

Read More