Kerala Desk

എന്‍.എസ്.എസ് മുന്‍ പ്രസിഡന്റ് അഡ്വ. പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു

പത്തനംതിട്ട: എന്‍ എസ് എസ് മുന്‍ പ്രസിഡന്റ് അഡ്വ.പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ പത്തനംതിട്ടയില്‍. ...

Read More