India Desk

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് നാളെ പാര്‍ലമെന്റില്‍ എത്തില്ല; എംപിമാര്‍ക്ക് നല്‍കിയ കാര്യപരിപാടിയില്‍ ബില്ല് അവതരണം ഇല്ല

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം പാസാക്കിയ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ എന്ന് സഭയിലെത്തുമെന്ന ചോദ്യം ഉയരുന്നു. കാര്യപരിപാടിയുട...

Read More