India Desk

ഗുജറാത്തില്‍ നാല് ദിവസം മുന്‍പ് തുറന്നുകൊടുത്ത തൂക്കുപാലം തകര്‍ന്ന് വന്‍ അപടകം: മരണം 60 കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ നാല് ദിവസം മുന്‍പ് തുറന്നുകൊടുത്ത ചരിത്രപ്രസിദ്ധമായ തൂക്കുപാലം തകര്‍ന്ന് വീണ് വന്‍ അപകടം. മോര്‍ബിയിലെ മച്ഛു നദിയ്ക്കു കുറുകേയുള്ള തൂക്കുപാലമ...

Read More