Kerala Desk

സാമ്പത്തിക പ്രതിസന്ധിക്ക് താൽകാലിക ആശ്വാസം; കേന്ദ്രത്തിൽ നിന്ന് 4000 കോടി കിട്ടി; ശമ്പളവും പെന്‍ഷനും മുടങ്ങില്ല

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തില്‍ നിന്ന് ഇന്നലെ 4,000 കോടിയോളം ലഭിച്ചു. നികുതി വിഹിതമായ 2,736 കോടിക്ക് പുറമെ ഐജിഎസ്ടി വിഹി...

Read More