All Sections
മലപ്പുറം: യുഡിഎഫുമായി സഖ്യമുറപ്പിച്ച് വെല്‍ഫയര്‍ പാര്‍ട്ടി. യുഡിഎഫുമായി നേതൃതല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ഹാരിസിൻെറ മരണം വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതുകൊണ്ട്; നഴ്സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം വ്യാജമല്ലെന്ന് വനിതാ ഡോക്ടര്‍ 20 Oct കെ എം ഷാജി എംഎൽഎ കോഴ വാങ്ങിയെന്ന പരാതി; ഇഡി അന്വേഷണം തുടങ്ങി 20 Oct ലൈഫ് മിഷൻ ഇടക്കാല സ്റ്റേ നീക്കണമെന്ന സിബിഐയുടെ ഹർജി ഇന്ന് ഹൈകോടതി പരിഗണിക്കും 20 Oct മലബാറിൽ നിന്ന് മധ്യകേരളത്തിലേക്ക് കച്ച മുറുക്കി കുഞ്ഞാലിക്കുട്ടി; പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ലീഗിന് നോട്ടം 20 Oct
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റ് അധികം ആവശ്യപ്പെട്ട് ലീഗ്. യു.ഡി.എഫ് കൺവീനറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാർട്ടി നിലപാട് അറിയിച്ചത്. വിശദമായി ചർച്ച ചെയ്യുമെന്ന് യു.ഡി.എഫ് കൺവീനർ ...
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 174 പേര് അറസ്റ്റിലായി.തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ 15, ആലപ്പുഴ 11, കോട്ടയം ഒന്ന്, ഇടുക്കി രണ്ട്,...