Kerala Desk

മുരളീധരന്‍ ഏത് പദവിക്കും യോഗ്യന്‍; കെപിസിസി അധ്യക്ഷ സ്ഥാനം നല്‍കാനും തയ്യാറെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: കെ. മുരളീധരന് കെപിസിസി അധ്യക്ഷ സ്ഥാനവും നല്‍കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഹൈക്കമാന്റ് സമ്മതിച്ചാല്‍ മുരളീധരനെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതിലും തടസമൊന്നുമില്ല. ഏ...

Read More