All Sections
ന്യൂഡൽഹി: മഹാപഞ്ചായത്തിനെ തുടർന്ന് ഡൽഹിയിൽ പലയിടത്തും കർഷകർ ബാരിക്കേടുകൾ തകർത്തു. ഗാസിപൂർ അതിർത്തിയിൽ കർഷകരെ പോലീസ് കസ്റ്റഡിയിലെടുത്തു. സര്‍വകലാശാല അധ്യാപക നിയമനത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങി യുജിസി: ഇനി അക്കാദമിക യോഗ്യത വേണ്ട; വിദഗ്ധര്‍ക്കും ക്ലാസെടുക്കാം 22 Aug ഫിഫയുടെ വിലക്ക്: ഫുട്ബോള്‍ ഫെഡറേഷന്റെ താല്കാലിക ഭരണസമിതിയെ പിരിച്ചുവിട്ട് സുപ്രീം കോടതി 22 Aug ലക്ഷ്യം നരേന്ദ്ര മോഡിയോ?... ഇന്ത്യയിലെ ഉന്നത നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐ.എസ് ചാവേര്‍ റഷ്യയില്‍ പിടിയില്‍ 22 Aug 'ബിജെപിയില്‍ ചേര്‍ന്നാല്‍ കേസുകളില്‍ നിന്നെല്ലാം ഒഴിവാക്കാം': തല പോയാലും പോകില്ലെന്ന് സിസോദിയ 22 Aug
ന്യൂഡല്‍ഹി: ലഹരി ഉപയോഗിച്ച് ജോലിക്കെത്തിയ എയര്‍ ട്രാഫിക് കണ്‍ട്രോളറെ (എ.ടി.സി) ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ എ.ടി.സി ജീവനക്കാരനെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ...
ചെന്നൈ: മദ്രാസ് ഐഐടിയിലെ ഗവേഷക വിദ്യാര്‍ഥിനിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ആവടി റെയില്‍പാളത്തില്‍ കണ്ടെത്തി. ഒഡീഷയിലെ മോഹന്‍ പഥാന്റെ മകള്‍ മേഘശ്രീയാണ് (30) മരിച്ചത്. അവിവാഹിതയാണ്. ആവടി റെയില്‍പാ...