Kerala Desk

കൊച്ചി തീരത്ത് മത്സ്യബന്ധന വള്ളത്തില്‍ കപ്പല്‍ ഇടിച്ച് അപകടം: ആര്‍ക്കും പരിക്കില്ല; പരാതി നല്‍കാനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍

കൊച്ചി: കൊച്ചി തീരത്ത് മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ച് അപകടം. എംഎസ്‌സി കമ്പനിയുടെ കപ്പലാണ് കണ്ണമാലിക്ക് സമീപം പുറം കടലില്‍വച്ച് വള്ളത്തില്‍ ഇടിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ശേഷമായിരുന്നു ...

Read More

മലപ്പുറത്ത് മലമ്പനി; സ്ഥിരീകരിച്ചത് അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേര്‍ക്ക്

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. മലപ്പുറം വണ്ടൂര്‍ അമ്പലപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ...

Read More

ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി പി​ന്നി​ട്ട് കു​തി​ക്കു​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി പി​ന്നി​ട്ട് കു​തി​ക്കു​ന്നു. 30,641,251 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് ജോ​ണ്‍​സ് ഹോ​പ്കി​ന്...

Read More