Kerala Desk

സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്: കൊട്ടാരക്കര താലൂക്ക് ആശുപത്രി അടച്ചിടും; ഐഎംഎ കേരള ഘടകം പണിമുടക്ക് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍. കൊട്ടാരക്കര താലൂക്ക് ആശുപത്രി പൂര്‍ണമായും അടച്ചിടും. മ...

Read More