India Desk

നോട്ട് നിരോധനം പരിശോധിക്കാന്‍ സുപ്രീം കോടതി: കേന്ദ്രത്തിനും ആര്‍ബിഐക്കും നോട്ടീസ്; നടപടി ആറ് വര്‍ഷത്തിന് ശേഷം

ന്യൂഡല്‍ഹി: രാജ്യത്ത് അപ്രതീക്ഷിതമായി കൊണ്ടുവന്ന 2016 ലെ നോട്ട് നിരോധനം സംബന്ധിച്ച് ആറ് വര്‍ഷത്തിന് ശേഷം പരിശോധനയ്ക്ക് ഒരുങ്ങി സുപ്രീം കോടതി. സര്‍ക്കാര്‍ എടുക്കുന്ന നയപരമായ തീരുമാനങ്ങള്‍ പരിശോധിക്ക...

Read More