Gulf Desk

അര്‍ജന്റീനക്കെതിരെ സൗദിയുടെ അട്ടിമറി വിജയം ; ബുധനാഴ്ച (നാളെ) സൗദിയില്‍ പൊതുഅവധി

ജിദ്ദാ: ഖത്തര്‍ ലോകകപ്പ് ഫുട്ബാളില്‍ അര്‍ജന്റീനക്കെതിരെ സൗദി അറേബ്യ നേടിയ അട്ടിമറി വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് , സൗദിയില്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ...

Read More