India Desk

പ്രശസ്ത സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ഭജന്‍ സോപൊരി അന്തരിച്ചു

ഛണ്ഡീഗഡ്: പ്രശസ്ത സന്തൂര്‍ വാദകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ഭജന്‍ സോപൊരി അന്തരിച്ചു. 73 വയസായിരുന്നു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. കുടല്‍ ക്...

Read More