Kerala Desk

മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണി; ലഹരി വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത് മിര്‍ഷാദ് എംഡിഎംഎയുമായി പിടിയില്‍

കോഴിക്കോട്: കോവൂരില്‍ 58 ഗ്രാം എംഡിഎംഎയുമായി ലഹരി വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. താമരശേരി സ്വദേശി മിര്‍ഷാദ് എന്ന മസ്താന്‍ ആണ് പിടിയിലായത്. കോവൂര്‍-ഇരിങ്ങാടന്‍ പള്ളി റോഡില്‍ നിന്നാണ് ഇ...

Read More

പുലിഭീതി ഒഴിയാതെ ചിറങ്ങര; കൂട് സ്ഥാപിച്ച് വനം വകുപ്പ്

തൃശൂര്‍: പുലിഭീതി നിലനില്‍ക്കുന്ന ചിറങ്ങര മംഗലശേരിയില്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു. കോതമംഗലത്ത് നിന്നും ലോറി മാര്‍ഗമാണ് കൂട് എത്തിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം വനംവകുപ്പ് ഡ്രോണ്‍ നിരീക്ഷണം നടത്തിയ...

Read More

ആം ആദ്മി പാര്‍ട്ടി വിടാന്‍ സി.ബി.ഐ സമ്മര്‍ദ്ദം ചെലുത്തിയെന്ന് മനീഷ് സിസോദിയ 

ന്യൂഡല്‍ഹി: ചോദ്യം ചെയ്യലിനിടെ തന്നോട് ആം ആദ്മി പാര്‍ട്ടി വിടാന്‍ സി.ബി.ഐ സമ്മര്‍ദ്ദം ചെലുത്തിയെന്ന് മനീഷ് സിസോദിയ. പാര്‍ട്ടി വിട്ടില്ലെങ്കില്‍ ഇനിയും ഇത്തരം കേസുകൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. സ...

Read More