International Desk

ഇസ്രയേലിൽ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം; ഇത് ചെറിയ തുടക്കം മാത്രമെന്ന ഭീഷണിയുമായി ഹിസ്ബുള്ള നേതാവ്

ടെൽ അവീവ് : ഇസ്രയേൽ നഗരമായ ഹെർസ്‍ലിയയിൽ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തി ഹിസ്ബുള്ള. കെട്ടിടത്തിന് കേടുപാടുകൾ പറ്റിയെങ്കിലും ആളുകൾക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന...

Read More