All Sections
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. എം ഷാജി എംഎൽഎയുടെ മറുപടി പൂർണ തൃപ്തികരമെന്ന് ലീഗ് ഉന്നതധികാര സമിതി യോഗത്തിന്റെ വിലയിരുത്തൽ. ലീഗ് എംഎൽഎമാർക്കെതിരെ സർക്കാർ കേസെടുക്കുന്നത് പ്രതികാര നടപടിയുടെ ഭാഗമായ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 26 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോ...
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങള്‍ക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്. പൊതുഇടങ്ങളില്‍ ഇനി മാസ്ക...